500 പാസഞ്ചര്‍ തീവണ്ടികളും 750 സ്റ്റേഷനുകളും സ്വകാര്യമേഖലയിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 6, 2020

500 പാസഞ്ചര്‍ തീവണ്ടികളും 750 സ്റ്റേഷനുകളും സ്വകാര്യമേഖലയിലേക്ക്

ന്യൂഡൽഹി: അഞ്ഞൂറു പാസഞ്ചർ തീവണ്ടികളും 750 സ്റ്റേഷനുകളും 2025-ഓടെ സ്വകാര്യവത്കരിക്കാനുള്ള പദ്ധതി റെയിൽവേ മന്ത്രാലയം തയ്യാറാക്കി. റെയിൽവേ സ്വകാര്യനിക്ഷേപത്തിനായി തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായാണിത്. ഇതുവരെ 150 തീവണ്ടികളും 100 റൂട്ടുകളും സ്വകാര്യവത്കരിക്കാനായിരുന്നു പദ്ധതി. താത്പര്യമുള്ള കക്ഷികളിൽനിന്ന് പ്രതികരണം തേടി യോഗ്യതയുടെയും മറ്റും വിശദാംശങ്ങൾ നീതി ആയോഗിന്റെയും റെയിൽവേയുടെയും വെബ്സൈറ്റിലിട്ടിട്ടുണ്ടെന്ന് മന്ത്രാലയം ബുധനാഴ്ച പറഞ്ഞു. Content Highlights:500 passenger trains to private sector


from mathrubhumi.latestnews.rssfeed https://ift.tt/2SmWYqV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages