യു.പി.യിൽ ആറുമാസത്തിനിടെ കലാപങ്ങളിൽ 21 പേർ മരിച്ചെന്ന്‌ മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 25, 2020

യു.പി.യിൽ ആറുമാസത്തിനിടെ കലാപങ്ങളിൽ 21 പേർ മരിച്ചെന്ന്‌ മുഖ്യമന്ത്രി

ലഖ്നൗ: ഉത്തർപ്രദേശിന്റെ വിവിധഭാഗങ്ങളിൽ ആറുമാസത്തിനിടെയുണ്ടായ പ്രതിഷേധങ്ങളിലും കലാപങ്ങളിലുമായി 21 പേർ കൊല്ലപ്പെട്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയിൽ അറിയിച്ചു. നാനൂറിലേറെ പോലീസുകാർക്കു പരിക്കേറ്റിട്ടുമുണ്ട്. 61 പോലീസുകാർക്ക് പൊള്ളലേറ്റുവെന്നും സമാജ്വാദി പാർട്ടി അംഗം രാകേഷ് പ്രതാപ് സിങ്ങിന്റെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ഈ മരണങ്ങളും പരിക്കുകളുമെല്ലാം പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കലാപങ്ങളിലും പ്രതിഷേധങ്ങളിലുമായിരുന്നെങ്കിലും ചോദ്യകർത്താവോ മുഖ്യമന്ത്രിയോ അക്കാര്യം പരാമർശിച്ചില്ല. കലാപത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു സർക്കാർ നഷ്ടപരിഹാരം നൽകുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. Content Highlights:UP riots


from mathrubhumi.latestnews.rssfeed https://ift.tt/2HUQbjd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages