മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ലിവര്‍പൂള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 19, 2020

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ലിവര്‍പൂള്‍

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർലീഗ് ഫുട്ബോളിൽ ലിവർ പൂളിന്റെ അപരാജിത കുതിപ്പ് തുടരുന്നു. മുൻ ചാമ്പ്യൻമാരായ മാഞ്ചെസ്റ്റർ യൂണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ലിവർപൂൾ പരാജയപ്പെടുത്തി (2-0). മത്സരത്തിന്റെ പതിനാലാം മിനിറ്റിൽ വിർജിൽ വാൻഡൈകും 90-ാം മിനിറ്റിൽ മുഹമ്മദ് സലയുമാണ് ലിവർപൂളിനായി വിജയഗോളുകൾ വലയിലാക്കിയത്. ജയത്തോടെ 22 കളിയിൽനിന്ന് 64 പോയന്റായ ലിവർപൂൾ രണ്ടാംസ്ഥാനത്തുള്ള മാഞ്ചെസ്റ്റർ സിറ്റിയേക്കാൾ 16 പോയന്റിന് മുന്നിലെത്തി. content highlights;Liverpool Beat Manchester United 2-0


from mathrubhumi.latestnews.rssfeed https://ift.tt/30yJQ5G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages