സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കാമോ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 25, 2019

സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കാമോ?

കോഴിക്കോട്: സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കാമോ? ഓരോ ഗ്രഹണ സമയത്തും ഉയർന്നുവരുന്ന ചോദ്യമാണിത്. സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുതെന്നത് കാലങ്ങളായി നിലനിൽക്കുന്ന പ്രചാരണമാണ്. എന്നാൽ ഇതിൽ കഴമ്പില്ലെന്നാണ് ശാസ്ത്രാന്വേഷികളുടെയും വിദഗ്ദരുടെയും അഭിപ്രായം. ഭക്ഷണം കഴിക്കുന്നതും സൂര്യഗ്രഹണവും തമ്മിൽ യാതൊരു ബന്ധവുമില്ല. ഇത്തരം പ്രചാരണങ്ങളിൽ കഴമ്പില്ലെന്ന് തെളിയിക്കാൻ പലയിടങ്ങളിലും പായസവിതരണവും ഒരുക്കിയിട്ടുണ്ട്. എന്നാൽ ഗ്രഹണ സമയത്ത് സൂര്യനെ ഒരിക്കലും നഗ്ന നേത്രങ്ങൾ കൊണ്ടോ കൂളിങ് ഗ്ലാസ്, എക്സറേ ഫിലിമുകൾ എന്നിവ ഉപയോഗിച്ചോ വീക്ഷിക്കരുത്. ഇത് കാഴ്ചശക്തി നഷ്ടപ്പെടാൻ വരെ ഇടയാക്കും. സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് കിരണങ്ങളാണ് ഇതിൽ വില്ലനാകുന്നത്. ഇത്തരത്തിൽ കാഴ്ച നഷ്ടപ്പെട്ടാൽ അതിന് ചികിത്സയില്ലെന്നും വിദഗ്ധർ പറയുന്നു. Content Highlights:solar eclipse 2019 can we eat food during solar eclipse


from mathrubhumi.latestnews.rssfeed https://ift.tt/2ZsZyPk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages