കൂടത്തായ് പരമ്പര കൊലപാതക കേസ്; മൂന്നുപേരെ ഇന്ന് ചോദ്യം ചെയ്യും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 17, 2019

കൂടത്തായ് പരമ്പര കൊലപാതക കേസ്; മൂന്നുപേരെ ഇന്ന് ചോദ്യം ചെയ്യും

കോഴിക്കോട്: കൂടത്തായ് പരമ്പര കൊലപാതക കേസുമായി ബന്ധപ്പെട്ട് പ്രാദേശിക ലീഗ് നേതാവായിരുന്ന ഇമ്പിച്ചിമോയിൻ ഉൾപ്പെടെ മൂന്നുപേരെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. രാവിലെ പതിനൊന്നുമണിക്ക് സ്റ്റേഷനിൽ ഹാജരാകാൻ കുറ്റ്യാടി സി.ഐ. ഇവർക്ക് നിർദേശം നൽകിയിട്ടുണ്ട്.ഇമ്പിച്ചി മോയിൻ, ബാവ ഹാജി, ഇസ്മായിൽ എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്യുക. കേസിലെ മുഖ്യപ്രതി ജോളി നൽകിയിരിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരോട് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടത്തായി ടോം തോമസ് കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. കൂടത്തായി കേസുമായി ബന്ധപ്പെട്ട് കുറ്റപത്രം സമർപ്പിക്കാൻ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. content highlights:koodathayi murder case, three persons will be questioned today


from mathrubhumi.latestnews.rssfeed https://ift.tt/2M7OjX3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages