‘ഏട്ടപ്പനെ’ പിടിക്കാനാകാതെ പൊലീസ്; സിപിഎം കേന്ദ്രത്തിലെന്നു സംശയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 4, 2019

‘ഏട്ടപ്പനെ’ പിടിക്കാനാകാതെ പൊലീസ്; സിപിഎം കേന്ദ്രത്തിലെന്നു സംശയം

തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷങ്ങളിലെ മുഖ്യപ്രതിയായ എസ്എഫ്ഐ പ്രവര്‍ത്തകന്‍ മഹേഷ്കുമാറിനെ ഇനിയും പിടികൂടാനാകാതെ പൊലീസ്. എന്നാല്‍ ഒരു ദിവസം വൈകി എസ്എഫ്ഐ നല്‍കിയ പരാതിയില്‍ പെണ്‍കുട്ടികളടക്കമുള്ള കെഎസ്‌യു പ്രവർത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. Sfi| Ksu| manorama news| manorama online

from Top News https://ift.tt/2qSNAld
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages