ചരക്കുലോറികൾ കുടുങ്ങി; നാടുകാണി ചുരം പാതയിൽ വൻ ഗതാഗതക്കുരുക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 4, 2019

ചരക്കുലോറികൾ കുടുങ്ങി; നാടുകാണി ചുരം പാതയിൽ വൻ ഗതാഗതക്കുരുക്ക്

മലപ്പുറം ∙ കോഴിക്കോട് – നിലമ്പൂർ – ഗൂഡല്ലൂർ പാതയിൽ സംസ്ഥാന അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിലെ പൊട്ടുങ്ങലിൽ ചരക്കുലോറി റോഡിൽ കുടുങ്ങിയതോടെ വൻ ഗതാഗതക്കുരുക്ക്. ചുരം പാത നവീകരണത്തിന്റെ ഭാഗമായി റോഡിൽ പതിച്ച പൂട്ടുകട്ട, ഭാരം താങ്ങാനാവാതെ താഴ്ന്നുപോയി രണ്ടു ചരക്കുലോറികളാണ് ഇന്ന് വഴിയിൽ കുടുങ്ങിയത്.

from Top News https://ift.tt/34FAW7M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages