എൻസിപി യോഗത്തിനെത്താതെ അജിത് പവാർ; നിയമസഭാകക്ഷി നേതൃസ്ഥാനം പോയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 27, 2019

എൻസിപി യോഗത്തിനെത്താതെ അജിത് പവാർ; നിയമസഭാകക്ഷി നേതൃസ്ഥാനം പോയി

മുംബൈ∙ എന്‍സിപിയുടെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തുനിന്നും അജിത് പവാറിനെ നീക്കി. മുംബൈയിലെ വൈ.ബി. ചവാൻ സെന്ററിൽ ചേർ‌ന്ന എൻസിപി നിയമസഭാകക്ഷി യോഗത്തിലാണു തീരുമാനം. ദിലീപ് പാട്ടീലിനാണു ചുമതല. പാർട്ടിയുടെ 50 എംഎൽഎമാരാണു യോഗത്തിൽ‌ പങ്കെടുത്തത്. അജിത് പവാറുൾപ്പെടെ 4 എൻസിപി എംഎൽഎമാർ യോഗത്തിൽ പങ്കെടുത്തില്ല..| BJP| Shivsena| NCP| Maharashtra

from Top News https://ift.tt/2OFSxpn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages