രാഷ്ട്രപതി ഇന്നും നാളെയും കണ്ണൂരിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 18, 2019

രാഷ്ട്രപതി ഇന്നും നാളെയും കണ്ണൂരിൽ

പയ്യന്നൂർ: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചൊവ്വാഴ്ച ജില്ലയിലെത്തും. ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ നടക്കുന്ന പ്രസിഡന്റ്സ് കളർ അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. ചൊവ്വാഴ്ച വൈകുന്നേരം 4.30-ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന രാഷ്ട്രപതി വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നാവിക അക്കാദമിയിലെത്തും. ബുധനാഴ്ച രാവിലെ എട്ടിന് അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ്സ് കളർ അവാർഡ് രാഷ്ട്രപതി നാവിക അക്കാദമിക്ക് സമർപ്പിക്കും. 10.15-ന് മുതിർന്ന ഓഫീസർമാരുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം സംവദിക്കും. 11.35-ന് ഡൽഹിയിലേക്ക് തിരികെ പോകും. Content Highlights:president ramnath kovind in kannur


from mathrubhumi.latestnews.rssfeed https://ift.tt/35io739
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages