ട്രാൻസ് വുമൺ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം; മഹാരാജാസ് കോളജ് സുപ്രണ്ടിനെതിരെ കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 2, 2019

ട്രാൻസ് വുമൺ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം; മഹാരാജാസ് കോളജ് സുപ്രണ്ടിനെതിരെ കേസ്

കൊച്ചി∙ എറണാകുളം മഹാരാജാസ് കോളജിൽ ട്രാൻസ് വുമൺ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാണിച്ച ഓഫിസ് സൂപ്രണ്ടിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിഎ മലയാളം വിദ്യാർഥിനിയോട് ഇദ്ദേഹം ലൈംഗിക ചുവയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്തെന്നാണു പരാതി.

from Top News https://ift.tt/2JHitPB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages