എന്തിന് ഇനിയും മതിലുകൾ; ബർലിനിലെ ആ മതിൽ തകർന്നിട്ട് 30 വർഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 11, 2019

എന്തിന് ഇനിയും മതിലുകൾ; ബർലിനിലെ ആ മതിൽ തകർന്നിട്ട് 30 വർഷം

പടിഞ്ഞാറൻ ജർമനിയിലേക്ക് ആളുകൾ കടന്നുകളയുന്നതു തടയാനായിരുന്നു മതിൽപണിതതെങ്കിലും മറ്റു മിക്ക മതിലുകളെയും പോലെ അതു ബർലിനിലും പൂർണമായി വിജയിച്ചില്ല. ആദ്യം മുള്ളുകമ്പിചുരുളുകൾ മാത്രമായിരുന്നെങ്കിൽ, കാലക്രമേണ അതു പല തരത്തിലുള്ള പ്രതിരോധ കവചങ്ങളായി മാറി. Berlin Wall

from Top News https://ift.tt/33yvZNg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages