സാമ്പത്തികമാന്ദ്യം: രാജ്യത്തെ തൊഴിലില്ലായ്മ 3 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 2, 2019

സാമ്പത്തികമാന്ദ്യം: രാജ്യത്തെ തൊഴിലില്ലായ്മ 3 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

ന്യൂഡൽഹി ∙ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് മൂന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ. ഒക്ടോബറിൽ 8.5 ശതമാനമാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ. 2016 ഓഗസ്റ്റിനുശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. സെപ്റ്റംബറിൽ ഇത് 7.2 ശതമാനമായിരുന്നു..| India | Unemployment | Malayalam | Manorama | Online

from Top News https://ift.tt/34mOIeG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages