രണ്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയത് 17കാരൻ; ആവശ്യപ്പെട്ടത് മൂന്ന് ലക്ഷം രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 25, 2019

രണ്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയത് 17കാരൻ; ആവശ്യപ്പെട്ടത് മൂന്ന് ലക്ഷം രൂപ

ഹൈദരാബാദ്∙ സ്കൂളിൽ നിന്ന് മടങ്ങും വഴി ഏഴ് വയസുകാരനെ തട്ടിയെത്തു മോചനദ്രവ്യമായി മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ട പതിനേഴുകാരനായ പത്താംക്ലാസ് വിദ്യാർഥിയെ പൊലീസ് പിടികൂടി. മൂന്ന് മണിക്കൂറിനകം പൊലീസ് ഏഴുവയസുകാരനെ മോചിപ്പിച്ചു.17-year-old boy abducts seven-year-old for Rs 3 lakh ransom.

from Top News https://ift.tt/2rSHcKE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages