'വറ്റിവരണ്ട തലചോറില്‍ നിന്ന് എന്ത് ഭരണപരിഷ്‌കാരം ? വി.എസിനെ ആക്ഷേപിച്ച് കെ.സുധാരകരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 17, 2019

'വറ്റിവരണ്ട തലചോറില്‍ നിന്ന് എന്ത് ഭരണപരിഷ്‌കാരം ? വി.എസിനെ ആക്ഷേപിച്ച് കെ.സുധാരകരന്‍

തിരുവനന്തപുരം : ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദനെ ആക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാരകരന്‍ എം.പി . 'വറ്റിവരണ്ട തലചോറില്‍ നിന്ന് എന്ത് ഭരണപരിഷ്‌കാരമാണ് വരേണ്ടതെന്ന് ആരാഞ്ഞെ സുധാകരന്‍ തൊണ്ണൂറാം വയസില്‍ എടുക്കുക നടക്കുക എന്നൊരു ചൊല്ലുണ്ടെന്നും പരിഹസിച്ചു. വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിഎസിനെതിരെ സുധാകരന്റെ വിവാദപരാമര്‍ശം.



from mangalam.com https://ift.tt/33GMM0u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages