വി.എസ്. അച്യുതാനന്ദൻ ആശുപത്രിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 25, 2019

വി.എസ്. അച്യുതാനന്ദൻ ആശുപത്രിയിൽ

തിരുവനന്തപുരം: മുതിർന്ന സി.പി.എം. നേതാവ് വി.എസ്. അച്യുതാനന്ദനെ രക്തസമ്മർദ വ്യതിയാനത്തെത്തുടർന്ന് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ആശുപത്രിയിൽ എത്തിച്ച അദ്ദേഹം തീവ്രപരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. വി.എസിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിൽ സന്ദർശിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2BHjJhe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages