'ധ്വജപ്രണാമം മിത്രമേ.. ധൈര്യമായി മുന്നോട്ടു പോകൂ.. എല്ലാ പിന്തുണയും!', സെന്‍കുമാരിനെ പരിഹസിച്ച് ദീപ നിശാന്തിന്റെ മറുപടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 9, 2019

'ധ്വജപ്രണാമം മിത്രമേ.. ധൈര്യമായി മുന്നോട്ടു പോകൂ.. എല്ലാ പിന്തുണയും!', സെന്‍കുമാരിനെ പരിഹസിച്ച് ദീപ നിശാന്തിന്റെ മറുപടി

തിരുവനന്തപുരം : തന്റെ ഫേസ്ബുക്ക് പേജില്‍ അസഭ്യം പറഞ്ഞവര്‍ക്ക് നേരെ താക്കീതുമായി വന്ന മുന്‍ ഡി.ജി.പി ടി പി സെന്‍കുമാറിനെ പരിഹസിച്ച് ദീപാ നിശാന്ത്. 'ധ്വജപ്രണാമം മിത്രമേ.. ധൈര്യമായി മുന്നോട്ടു പോകൂ.. എല്ലാ പിന്തുണയും!' എന്നാണ് ദീപ നിശാന്ത് സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായി കുറിച്ചത്. 'ശത്രുക്കള്‍ കുരയ്ക്കട്ടെ മിത്രങ്ങള്‍ മുന്നോട്ടു പോട്ടെ'യെന്നും ദീപ സംഘപരിവാര്‍ സഹയാത്രികനായ സെന്‍കുമാറിന് മറുപടിയായി കുറിച്ചു.

സെന്‍കുമാറിന്റെഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'എന്റെ ഫേസ്ബുക്ക് പേജില്‍ കയറി തെറിയും തോന്നിവാസവും എഴുതുന്ന അന്തം കമ്മികളും സുഡാപ്പികള്‍ക്കും അറിയാനായി. നിന്റെയൊക്കെ തന്ത തള്ളമാര്‍ ജനിച്ചു പഠിച്ച സമയം മലയാളം മീഡിയം സ്‌കൂളിലും കേരളത്തിലെ കോളേജുകളിലും പഠിച്ച എനിക്ക്, നിന്റെയൊന്നും തെറിയും കമ്മിത്തരവും സുഡാപ്പിസവും പുത്തരിയല്ല.

നിന്റെ നിലയില്‍ താഴാനും അതേ നിലയില്‍ തിരിച്ചടിക്കാനും എനിക്കൊരു IPS ും തടസ്സമല്ല. അതുകൊണ്ടു ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു അന്തം കമ്മികളെ.!'



from mangalam.com https://ift.tt/2NUdzlk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages