മുൻമേയറായ ഭാര്യയെ തല്ലിയ ബിജെപി നേതാവിനെ പുറത്താക്കി; ദൃശ്യങ്ങൾ വൈറൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 24, 2019

മുൻമേയറായ ഭാര്യയെ തല്ലിയ ബിജെപി നേതാവിനെ പുറത്താക്കി; ദൃശ്യങ്ങൾ വൈറൽ

ന്യൂഡൽഹി∙ മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവ്ദേക്കർ പങ്കെടുത്ത യോഗത്തിനു പിന്നാലെ പാർട്ടി ഓഫിസിൽ വച്ച് മുൻ മേയറായ ഭാര്യയെ മർദ്ദിച്ച ബിജെപി നേതാവിനെ ബിജെപി പുറത്താക്കി. മെഹ്‌രോളി ജില്ലാ അധ്യക്ഷൻ ആസാദ് സിങ്ങിനെതിരെയാണ് പാർട്ടി നടപടിBJP Leader Sacked For Slapping Wife at the party's Delhi office.

from Top News https://ift.tt/2OdsHui
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages