ദുരന്തബാധിതപ്രദേശങ്ങളിൽ ഈമാസം റേഷൻ സൗജന്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 7, 2019

ദുരന്തബാധിതപ്രദേശങ്ങളിൽ ഈമാസം റേഷൻ സൗജന്യം

തിരുവനന്തപുരം: പ്രളയവും ഉരുൾപൊട്ടലും കാരണം ദുരന്തബാധിതപ്രദേശമായി പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളിൽ ഈ മാസം റേഷൻ ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകുമെന്ന് സിവിൽസപ്ലൈസ് ഡയറക്ടർ അറിയിച്ചു. ഈ പ്രദേശങ്ങളിലെ മുൻഗണന (പിങ്ക്), പൊതുവിഭാഗം സബ്സിഡി (നീല) പൊതുവിഭാഗം (വെള്ള) എന്നീ റേഷൻകാർഡുടമകൾ സെപ്റ്റംബറിലെ റേഷൻവിഹിതമായ അരിയും ഗോതമ്പും വാങ്ങുമ്പോൾ വില നൽകേണ്ട. ഓണംപ്രമാണിച്ച് സെപ്റ്റംബർ എട്ട്, ഒമ്പത്, പത്ത് തീയതികളിൽ റേഷൻകടകൾ തുറക്കുമെന്നും സിവിൽസപ്ലൈസ് ഡയറക്ടർ അറിയിച്ചു. Content Highlights:free ration in flood affected areas


from mathrubhumi.latestnews.rssfeed https://ift.tt/2N0I6y9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages