കൊല്ലത്ത് ഓയിൽപാം ജീവനക്കാർക്കുനേരെ വെടിവയ്പ്പ് ശ്രമം; അസി.മാനേജർ അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 24, 2019

കൊല്ലത്ത് ഓയിൽപാം ജീവനക്കാർക്കുനേരെ വെടിവയ്പ്പ് ശ്രമം; അസി.മാനേജർ അറസ്റ്റിൽ

ചിതറ ഓയിൽപാമിൽ ലൈസൻസില്ലാത്ത തോക്കുകൊണ്ടു ജീവനക്കാരെ വെടിവയ്ക്കാൻ ശ്രമിച്ച അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ. അസിസ്റ്റന്റ് മാനേജർ പ്രജീഷിനെയാണു പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ പിന്നീട് സസ്പെന്‍ഡ് ചെയ്തു. രാവിലെ മുതൽ പ്രജീഷ് തോക്കുമായി നടന്നു ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

from Top News https://ift.tt/34XOg7X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages