ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 4, 2019

ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു

കൊച്ചി: എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി(54) അന്തരിച്ചു. ചികിത്സയിലിരിക്കെ കൊച്ചിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. പരേതരായ കുറുന്തോട്ടത്തിൽ വർഗീസ് ചെറിയാന്റെയും ബഹറൈനിൽ ഡോക്ടറായിരുന്ന മേരി ചാക്കോയുടേയും മകളാണ്. ലണ്ടൻ സ്കൂൾ ഓഫ് മ്യൂസിക്കിൽ നിന്ന് എട്ടാം ഗ്രേഡിൽ പാസായ അനിത പിയാനോ വിദഗ്ധയുമായിരുന്നു. സിനിമാ - ടി വി പ്രൊഡക്ഷൻ സ്റ്റുഡിയോ ആയ റിയാൻ സ്റ്റുഡിയോയുടെ എംഡിയായിരുന്നു അനിത തച്ചങ്കരി മക്കൾ: മേഘ, കാവ്യ. മരുമക്കൾ: ഗൗതം, ക്രിസ്റ്റഫർസംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കോന്തുരുത്തി സെന്റ് ജോൺ നെപുംസ്യാൻസ് പള്ളി സെമിത്തേരിയിൽ. Content Highlights: She was the managing director ofRiyan studio


from mathrubhumi.latestnews.rssfeed https://ift.tt/2Kqnw6z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages