ട്രാക്കില്‍ മരം വീണ് ആലപ്പുഴയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 8, 2019

ട്രാക്കില്‍ മരം വീണ് ആലപ്പുഴയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

ആലപ്പുഴ:ആലപ്പുഴയിൽ ട്രാക്കിലേക്ക് മരം വീണ് ട്രെയിൻഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ റെയിൽവേ സേറ്റേഷന് സമീപം മാളികമുക്ക് റെയിൽക്രോസിന് അടുത്ത് ഇലക്ട്രിക് ലൈനിലേക്ക് മരം വീഴുകയായിരുന്നു. ഇതോടെ തീരദേശപാതയിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം റെയിൽവെ ഡിവിഷനിൽ നിന്ന് റിക്കവറി വാൻ എത്തി രാവിലെ ആറരയോടെ മരം നീക്കി ഇലക്ട്രിക് ലൈനിലെ അറ്റകുറ്റപ്പണി നടത്തി. ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് അടക്കം മൂന്നു ട്രെയിനുകൾ പിടിച്ചിട്ടു. ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി, ബാംഗ്ലൂർ-കൊച്ചുവേളി ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിട്ടു Content Highlights: Trains running late


from mathrubhumi.latestnews.rssfeed https://ift.tt/2YQZwCS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages