മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എസ്. ജയ്പാല്‍ റെഡ്ഡി അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 27, 2019

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എസ്. ജയ്പാല്‍ റെഡ്ഡി അന്തരിച്ചു

ഹൈദരാബാദ്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എസ്. ജയ്പാൽ റെഡ്ഡി അന്തരിച്ചു. 77 വയസ്സായിരുന്നു. ഞായറാഴ്ച പുലർച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായിരുന്ന അദ്ദേഹം കഴിഞ്ഞകുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു. Content Highlights: former union minister and congress leader s jaipal reddy passes away


from mathrubhumi.latestnews.rssfeed https://ift.tt/2K1TXrC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages