ആവേശം അതിരുകടന്നു; ഇംഗ്ലണ്ട്-ന്യൂസീലാന്‍ഡ് ഫൈനല്‍ മത്സരത്തിനിടെ നഗ്നയോട്ടത്തിന് ആരാധികയുടെ ശ്രമം; സുരക്ഷ ഉദ്യോഗസ്ഥന്റെ കണ്ണ് വെട്ടിച്ച് മൈതാനത്തെത്തി ഓട്ടത്തിനിടെ വസ്ത്രമുരിയാന്‍ ശ്രമം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 14, 2019

ആവേശം അതിരുകടന്നു; ഇംഗ്ലണ്ട്-ന്യൂസീലാന്‍ഡ് ഫൈനല്‍ മത്സരത്തിനിടെ നഗ്നയോട്ടത്തിന് ആരാധികയുടെ ശ്രമം; സുരക്ഷ ഉദ്യോഗസ്ഥന്റെ കണ്ണ് വെട്ടിച്ച് മൈതാനത്തെത്തി ഓട്ടത്തിനിടെ വസ്ത്രമുരിയാന്‍ ശ്രമം

ആദ്യമായി ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ട് മുത്തമിട്ടിരിക്കുകയാണ്. വാശിയേറിയ മത്സരത്തില്‍ ന്യൂസീലാന്‍ഡിനെയാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. എന്നാല്‍ മത്സരത്തിനിടെ ഒരു ആരാധിക നടത്തിയ പ്രകടനം അതിരുകടന്നു. മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ന്യൂസീലാന്‍ഡ് ആരാധിക ലോര്‍ഡ്‌സിലെ മൈതാനത്ത് ഇറങ്ങി. ന്യൂസിലന്‍ഡ് ആരാധികയാണ് ലോര്‍ഡ്‌സിലെ മൈതാനത്തിറങ്ങിയത്.

ബൗണ്ടറിക്കരികിലൂടെ ഓടാന്‍ ശ്രമിച്ച ഇവരെ സുരക്ഷാ ജീവനക്കാര്‍ പണിപ്പെട്ട് പിടികൂടുകയായിരുന്നു. ഇതിനിടെ സ്വന്തം വസ്ത്രമുരിയാനും ഇവര്‍ ശ്രമം നടത്തി. ഒടുവില്‍ കഷ്ടപ്പെട്ടാണ് ഇവരെ സ്റ്റേഡിയത്തിനി പുറത്തേക്ക് മാറ്റിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നു.

എലെന വുലിറ്റ്‌സ്‌കി എന്ന സ്ത്രീയാണ് നഗ്ന ഓട്ടത്തിന് ശ്രമിച്ചത്. കഴിഞ്ഞ ജൂണില്‍ നടന്ന ചാംപ്യന്‍സ് ലീഗി് മത്സരത്തില്‍ എലെനയുടെ മകള്‍ വിറ്റലിയും കാമുകി കിന്‍സി വൊളന്‍സ്‌കിയും ഇത്തരത്തില്‍ തടസം സൃഷ്ടിച്ചിരുന്നു.



from mangalam.com https://ift.tt/2jVwW0G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages