വനിതാ ഹോസ്റ്റലിലെ മൊബൈൽഫോൺ നിയന്ത്രണത്തിനെതിരേ ഹർജി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 23, 2019

വനിതാ ഹോസ്റ്റലിലെ മൊബൈൽഫോൺ നിയന്ത്രണത്തിനെതിരേ ഹർജി

കൊച്ചി: വനിതാ ഹോസ്റ്റലിൽ വൈകീട്ട് ആറുമുതൽ രാത്രി പത്തുവരെ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന നിർദേശം ചോദ്യംചെയ്ത് കോളേജ് വിദ്യാർഥിനി ഹൈക്കോടതിയെ സമീപിച്ചു. കോഴിക്കോട് ചേളന്നൂർ ശ്രീനാരായണഗുരു കോളേജിലെ ബിരുദ വിദ്യാർഥിനി ഫഹീമ ഷിറിൻ നൽകിയ ഹർജിയിൽ കോടതി എതിർകക്ഷികളുടെ വിശദീകരണം തേടി. പഠനസഹായിയായ ഒട്ടേറെ വിവരങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണ്. വൈകീട്ട് ഹോസ്റ്റലിലെ ഫോൺനിയന്ത്രണം പഠനത്തെ ബാധിക്കുമെന്ന് ഹർജിക്കാരി ബോധിപ്പിച്ചു. വനിതാ ഹോസ്റ്റലിൽ മാത്രമാണ് ഈ നിയന്ത്രണം. അത് സ്ത്രീകളോടുള്ള വിവേചനമാണെന്നും ഹർജിയിൽ പറയുന്നു. content highlights:Student Moves HC Challenging Restriction On Mobile Use In Girls Hostel,Sn College


from mathrubhumi.latestnews.rssfeed https://ift.tt/2Y0GcTV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages