തടിയുള്ള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശനമില്ലെന്ന് പുരോഹിതന്‍, വേദിയില്‍ നിന്നും തള്ളി താഴെയിട്ട് സ്ത്രീ; വൈറലായി വീഡിയോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 17, 2019

തടിയുള്ള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശനമില്ലെന്ന് പുരോഹിതന്‍, വേദിയില്‍ നിന്നും തള്ളി താഴെയിട്ട് സ്ത്രീ; വൈറലായി വീഡിയോ

തടിയുള്ള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശനമില്ലെന്ന് പറഞ്ഞ പുരോഹിതനെ തടിയുള്ള സ്ത്രീ വേദിയില്‍ നിന്നും തള്ളിയിട്ടു. ബ്രസീലിലെ പുരോഹിതനായ മാര്‍സെലോ റോസിയെയാണ് യുവതി തള്ളിയിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റാണ്.

കാണികള്‍ക്കിടയിലിരുന്ന് പുരോഹിതന്റെ പ്രസംഗം കേള്‍ക്കുകയായിരുന്നു യുവതി. അതിനിടെയാണ് തടിയുള്ള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തിലേക്ക് പോകാന്‍ കഴിയില്ലെന്ന് പുരോഹിതന്‍ പറഞ്ഞത്. ഇതുകേട്ടതോടെ പ്രകോപിതയായ യുവതി വേദിയിലെത്തി പുരോഹിതനെ പിന്നില്‍ നിന്ന് തള്ളിയിടുകയായിരുന്നു. വീഴ്ചയില്‍ പുരോഹിതന് കാര്യമായ പരുക്കുകളില്ല. ഏകദേശം 50,000 പേരാണ് പുരോഹിതന്റെ പ്രസംഗം കേള്‍ക്കാനെത്തിയിരുന്നത്. വിഡിയോ വൈറലായതോടെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി.

യുവതിക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സംഭവത്തിന്റെ വിഡിയോ കാണാം:



from mangalam.com https://ift.tt/2LrPuC0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages