ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 25, 2019

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ തുടർച്ചയായ അഞ്ചാം ദിവസവും നഷ്ടം. സെൻസെക്സ് 30 പോയന്റ് നഷ്ടത്തിൽ 37800ലും നിഫ്റ്റി 11 പോയന്റ് താഴ്ന്ന് 11240ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 513 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 600 ഓഹരികൾ നഷ്ടത്തിലുമാണ്. എല്ലവിഭാഗങ്ങളിലെ ഓഹരികളും നഷ്ടത്തിലാണ്. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും താഴോട്ടോാണ്. ഇന്ത്യബുൾസ് ഹൗസിങ്, എസ്ബിഐ, വിപ്രോ, യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, സിപ്ല, റിലയൻസ്, ഐസിഐസിഐ ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐഒസി, വേദാന്ത, ഒഎൻജിസി, ഭാരതി എയർടെൽ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, മാരുതി സുസുകി, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. All the sectoral indices are trading marginally lower


from mathrubhumi.latestnews.rssfeed https://ift.tt/2YoGDH1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages