മുഖ്യമന്ത്രിയെ അപമാനിച്ച് പോസ്റ്റ്: ഐ.എൻ.ടി.യു.സി. യുവനേതാവിന് തടവും പിഴയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 15, 2019

മുഖ്യമന്ത്രിയെ അപമാനിച്ച് പോസ്റ്റ്: ഐ.എൻ.ടി.യു.സി. യുവനേതാവിന് തടവും പിഴയും

മൂലമറ്റം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ മോർഫ് ചെയ്ത് വിവാദ പോസ്റ്റിട്ട ഐ.എൻ.ടി.യു.സി. യുവനേതാവിന് ഒരുദിവസത്തെ തടവും പിഴയും. ഡി.വൈ.എഫ്.ഐ. മൂലമറ്റം ബ്ലോക്ക് പ്രസിഡന്റ് നൽകിയ പരാതിയിലാണ് മൂലമറ്റം സ്വദേശി ബിപിൻ ഈട്ടിക്കാനെ കോടതി ശിക്ഷിച്ചത്. 5000 രൂപ പിഴയും ഒരുദിവസത്തെ തടവുമാണ് കോടതി വിധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വികൃതമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചതു സംബന്ധിച്ച് സ്ക്രീൻഷോട്ട് സഹിതം പരാതി നൽകുകയായിരുന്നു. Content Highlights:facebook post against cm pinarayi vijayan; intuc leader gets one day imprisonment and penalty


from mathrubhumi.latestnews.rssfeed https://ift.tt/2lDcYbH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages