ആക്രി പെറുക്കുന്ന സുബ്രഹ്മണ്യന് 60 ലക്ഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 5, 2019

ആക്രി പെറുക്കുന്ന സുബ്രഹ്മണ്യന് 60 ലക്ഷം

മല്ലപ്പള്ളി: നിർമ്മൽ ലോട്ടറി ഒന്നാം സമ്മാനം അറുപത് ലക്ഷം രൂപ മല്ലപ്പള്ളിയിൽ ആക്രി പെറുക്കി കഴിയുന്ന തമിഴ്നാട് സ്വദേശികളായ ദമ്പതിമാർക്ക്. രാജപാളയം വടക്ക് മലയടിപ്പെട്ടി എം.ജി.ആർ. നഗർ രണ്ടിൽ സുബ്രഹ്മണ്യം(സുപ്രൻ), ഭാര്യ ലക്ഷ്മി എന്നിവരെയാണ് ഭാഗ്യം കടാക്ഷിച്ചത്. കോട്ടയത്ത് നിന്ന് വാങ്ങി ഇവിടെ ലോട്ടറി വിൽപ്പന നടത്തുന്ന പി.പി.സന്തോഷിൽ നിന്നാണ് സമ്മാനാർഹമായ എൻ.എൽ.597286 നമ്പർ ടിക്കറ്റ് ഇവർ എടുത്തത്. നേരത്തെ 5000 രൂപ വരെയുള്ള സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. 22 വർഷമായി മല്ലപ്പള്ളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡ് തുരുത്തിപ്പള്ളിൽ വാടകക്ക് എടുത്ത ഷെഡിലാണ് താമസം. അഞ്ച് മക്കളുണ്ട്. മൂന്ന് പേർ തമിഴ്നാട്ടിലാണ്. രോഗിയായ ഭർത്താവിന് ചികിത്സ വേണം, വീട് വയ്ക്കണം തുടങ്ങി കുറെ ആഗ്രഹങ്ങളാണ് ലക്ഷ്മിക്ക്. content highlights:niramal lottery


from mathrubhumi.latestnews.rssfeed https://ift.tt/2xzwV5U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages