നാല് വയസ്സുകാരി മകളെ പീഡിപ്പിച്ച കുറ്റത്തിന് ജയിലില്‍ കഴിയുന്ന പ്രതി നായ്ക്കളുമായും ലൈംഗികബന്ധത്തിലേര്‍പ്പെട്ടു; വീഡിയോ പകര്‍ത്തി യുവതിക്ക് അയച്ചു; ഒടുവില്‍ സംഭവിച്ചത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 25, 2019

നാല് വയസ്സുകാരി മകളെ പീഡിപ്പിച്ച കുറ്റത്തിന് ജയിലില്‍ കഴിയുന്ന പ്രതി നായ്ക്കളുമായും ലൈംഗികബന്ധത്തിലേര്‍പ്പെട്ടു; വീഡിയോ പകര്‍ത്തി യുവതിക്ക് അയച്ചു; ഒടുവില്‍ സംഭവിച്ചത്

നാല് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിചാരണ കാത്തിരിക്കുന്നയാളുടെ ക്രൂരത നായയോടും. ഇയാള്‍ നായയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പെന്‍സില്‍വാനിയയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 25കാരനായ ജസ്റ്റിന്‍ ജെയിംസ് ക്രെയ്ബറെയാണ് പോലീസ് പിടികൂടിയത്. ന്യൂജേഴ്‌സി സ്വദേശിയായ യുവതിയാണ് ഇയാള്‍ നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വിവരം പോലീസിനെ അറിയിച്ചത്. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു.

നായയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ പകര്‍ത്തി ഇയാള്‍ യുവതിക്ക് അയച്ചുകൊടുത്തുവെന്നാണ് പറയുന്നത്. തന്റെ നാലുവയസ്സുള്ള മകളോടും ലൈംഗിക താല്‍പര്യം ഉള്ളതായി യുവതിയോട് ഇയാള്‍ പറഞ്ഞിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ജസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് അറസ്റ്റിലായത്. ഈ കുറ്റത്തിന് വിചാരണ നേരിടുന്നതിനി ഇടയിലാണ് പുതിയ പരാതികളുമായി യുവതി രംഗത്തെത്തിയത്.

മൃഗവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കാരണത്താല്‍ ഇയാള്‍ക്ക് ലഭിക്കാനിരുന്ന ജാമ്യം കോടതി നിഷേധിച്ചു. ഇയാള്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.



from mangalam.com https://ift.tt/2IJKoOB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages