ഷാർജയിൽ കേരള പ്രോപ്പർട്ടി എക്സ്‌പോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 25, 2019

ഷാർജയിൽ കേരള പ്രോപ്പർട്ടി എക്സ്‌പോ

ഷാർജ: മാതൃഭൂമി ഡോട്ട് കോം ഷാർജയിൽ കേരള പ്രോപ്പർട്ടി എക്സ്പോ ഒരുക്കുന്നു. വെള്ളി, ശനി ദിവസങ്ങളിലാണ് പ്രദർശനം. ഒരോരുത്തരുടെയും സങ്കല്പങ്ങൾക്ക് ഇണങ്ങുന്ന ഫ്ളാറ്റോ വില്ലയോ കണ്ടെത്താൻ പ്രദർശനം സഹായകമാകും. ക്രഡായിയുടെ സഹകരണത്തോടെയാണ് കേരളത്തിലെ മികച്ച നിർമാതാക്കൾ സംഗമിക്കുന്ന എക്സ്പോ സംഘടിപ്പിക്കുന്നത്. ഷാർജ എക്സ്പോ സെന്ററിൽ അഞ്ചാം നമ്പർ ഹാളിലാണിത്. രണ്ടാം വർഷത്തിലേക്ക് കടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ ഇത്തവണ നാൽപ്പതിലേറെ പ്രമുഖ നിർമാതാക്കളാണ് പങ്കെടുക്കുന്നത്. വിവിധ ജില്ലകളിലായി ഉയരുന്ന മുന്നൂറിലേറെ ഭവനപദ്ധതികൾ അവർ അവതരിപ്പിക്കും. ഗൃഹനിർമാണ മേഖലയിൽ അറിയേണ്ടതെല്ലാം ഈ പ്രദർശനത്തിലുണ്ട്. രാവിലെ 11 മുതൽ രാത്രി എട്ട് മണി വരെയാണ് പ്രദർശന സമയം. പ്രവേശനം സൗജന്യമാണ്. വിവരങ്ങൾക്ക്: 056 3320044, 04456 2240. content highlights:sharjah kerala property expo


from mathrubhumi.latestnews.rssfeed https://ift.tt/2J22IBG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages