ഗുരുവായൂര്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നാളെ കൊച്ചിയില്‍ വിമാനമിറങ്ങും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 5, 2019

ഗുരുവായൂര്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നാളെ കൊച്ചിയില്‍ വിമാനമിറങ്ങും

കൊച്ചി: പ്രധാനമന്ത്രി സ്ഥാനത്ത് വീണ്ടും എത്തിയതിന് ശേഷമുള്ള ആദ്യ കേരളാ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നാളെ കൊച്ചിയില്‍ എത്തും. ശനിയാഴ്ചത്തെ ഗുരുവായൂര്‍ സന്ദര്‍ശനത്തിന് മുന്നോടിയായി വെള്ളിയാഴ്ച രാത്രി 11.35നാണ് കൊച്ചി നാവിക വിമാനത്താവളത്തില്‍ പ്രധാനമന്ത്രി ഇറങ്ങുന്നത്. തുടര്‍ന്ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ താമസിക്കും.

ശനിയാഴ്ച രാവിലെ 8.55ന് ഇറങ്ങി 9.15ന് നീവിക വിമാനത്താവളത്തില്‍ നിന്നും പ്രത്യേക ഹെലികോപ്ടറില്‍ ഗുരുവായൂരിലേക്ക് പോകും. ക്ഷേത്രദര്‍ശനത്തിന് ശേഷം തിരികെ 12.40ന് കൊച്ചിയിലേക്ക് തിരിക്കുന്ന അദ്ദേഹം രണ്ട് മണിക്ക് തിരികെ ഡല്‍ഹിക്ക് പോകും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനുള്ള യോഗം കളക്ട്രേറ്റ് സ്പാര്‍ക്ക് ഹാളില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു.



from mangalam.com http://bit.ly/2MtLORp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages