ഗൾഫിൽ ഇന്ത്യ പടക്കപ്പലുകൾ വിന്യസിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 21, 2019

ഗൾഫിൽ ഇന്ത്യ പടക്കപ്പലുകൾ വിന്യസിച്ചു

ന്യൂഡൽഹി: യു.എസും ഇറാനും തമ്മിലുള്ള സംഘർഷം ഏറിവരുന്ന സാഹചര്യത്തിൽ ഒമാൻ ഉൾക്കടലിലും പേർഷ്യൻ ഉൾക്കടലിലും ഇന്ത്യൻ നാവികസേന പടക്കപ്പലുകൾ വിന്യസിച്ചു. ഈ മേഖലയിലൂടെ കടന്നുപോകുന്ന ഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായാണ് ഐ.എൻ.എസ്. ചെന്നൈ, ഐ.എൻ.എസ്. സുനൈന എന്നീ കപ്പലുകൾ വിന്യസിച്ചതെന്ന് നാവികസേന അറിയിച്ചു. സേന ഇവിടെ വ്യോമനിരീക്ഷണവും നടത്തും. ഡിസംബറിൽ ഗുരുഗ്രാമിൽ പ്രവർത്തനമാരംഭിച്ച ഇൻഫർമേഷൻ ഫ്യൂഷൻ സെന്റർ-ഇന്ത്യൻ മഹാസമുദ്ര മേഖല, ഗൾഫിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ നീക്കം ശ്രദ്ധിക്കുന്നുണ്ടെന്ന് നാവികസേന അറിയിച്ചു. content highlights:India send warships to Gulf


from mathrubhumi.latestnews.rssfeed http://bit.ly/31NiMzR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages