ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഇന്നും സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സൈന്യം വധിച്ചു. ബുദ്ഗാം ജില്ലയിലെ ചദൂര പ്രദേസത്ത് വച്ചാണ് ഏറ്റുമുട്ടലുണ്ടായത്.
ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടെ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണ്.
from mangalam.com https://ift.tt/2Xdu6Xn
via IFTTT
No comments:
Post a Comment