സൗഹൃദംപങ്കിട്ട് മോദിയും ഇമ്രാനും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 14, 2019

സൗഹൃദംപങ്കിട്ട് മോദിയും ഇമ്രാനും

ന്യൂഡൽഹി: ഷാങ്ഹായ് ഉച്ചകോടിയുടെ രണ്ടാംദിവസമായ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും സൗഹൃദം പങ്കുവെച്ചതായി റിപ്പോർട്ട്. ഉച്ചകോടിവേദിയിലെ ലീഡേഴ്സ് ലോഞ്ചിൽ കണ്ടുമുട്ടിയപ്പോഴാണ് ഇരുവരും സൗഹൃദസംഭാഷണം നടത്തിയത്. ഇരുവരും ഹസ്തദാനം ചെയ്തതായി പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി വ്യക്തമാക്കിയെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. വ്യാഴാഴ്ച കിർഗിസ്താൻ പ്രസിഡന്റിന്റെ വസതിയിലൊരുക്കിയ വിരുന്നിൽ പങ്കെടുത്തിരുന്നെങ്കിലും ഇരുവരും പരസ്പരം മിണ്ടിയിരുന്നില്ല. ഉച്ചകോടിയിൽ പാകിസ്താനെ രൂക്ഷഭാഷയിൽ ആക്രമിച്ച മോദി, ഇമ്രാനുമായി സൗഹൃദം പങ്കുവെക്കുമോ എന്ന സന്ദേഹമുണ്ടായിരുന്നു. content highlights:PM Modi, Imran Khan Exchange Pleasantries At SCO Summit


from mathrubhumi.latestnews.rssfeed http://bit.ly/31yCmQf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages