ജമ്മു കശ്മീരില്‍ ഇന്നും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 22, 2019

ജമ്മു കശ്മീരില്‍ ഇന്നും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇന്നും ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു.

ഇന്നലെ രാത്രി ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് സേന തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഈ മാസം തുടര്‍ച്ചയായി എന്നും കശ്മീര്‍ താഴ്‌വരയില്‍ ഏറ്റുമുട്ടല്‍ തുടര്‍ക്കഥയായിരുന്നു. ഇത്തരത്തില്‍ ഷോപ്പിയാന്‍, നൗഷാര, പുല്‍വാമ, അനന്ദനാഗ് പ്രദേശങ്ങളിലാണ് സ്ഥിരമായി ഏറ്റുമുട്ടല്‍ നടക്കുന്നത്.



from mangalam.com http://bit.ly/2Rv7hbF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages