കൊല്ലം തുളസിയിൽനിന്ന്‌ പണം തട്ടിയ കേസിൽ യുവമോർച്ച മുൻ നേതാവ് അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 8, 2019

കൊല്ലം തുളസിയിൽനിന്ന്‌ പണം തട്ടിയ കേസിൽ യുവമോർച്ച മുൻ നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: നടൻ കൊല്ലം തുളസിയിൽനിന്ന് ഏഴു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവമോർച്ച മുൻ നേതാവ് അറസ്റ്റിൽ. യുവമോർച്ചയുടെ മുൻ ജില്ലാ നേതാവും വലിയശാല സ്വദേശിയുമായ വി.പ്രശോഭാണ് അറസ്റ്റിലായത്. വ്യവസായ ആവശ്യങ്ങൾക്കായി മൂന്നുവർഷം മുമ്പാണ് ഇയാൾ തുളസിയിൽനിന്നു പണം വാങ്ങിയത്. കഴിഞ്ഞ വർഷം പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ചെക്ക് നൽകി. ചെക്ക് മടങ്ങിയതിനെത്തുടർന്ന് തുളസി പരാതിയുമായി കോടതിയിലെത്തി. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടു. Content Highlights:yuvamorcha former leader arrested, Kollam thulsi


from mathrubhumi.latestnews.rssfeed http://bit.ly/2I41TJt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages