ബി.എം.ഡബ്ല്യൂ കാര്‍ തലകീഴായി മറിഞ്ഞ് ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകള്‍ക്ക് പരിക്കേറ്റു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 19, 2019

ബി.എം.ഡബ്ല്യൂ കാര്‍ തലകീഴായി മറിഞ്ഞ് ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകള്‍ക്ക് പരിക്കേറ്റു

ന്യൂഡൽഹി:അക്ബർ റോഡിൽ കാർ തലകീഴായി മറിഞ്ഞ നിലയിൽ പോലീസ് കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് ഡൽഹി പോലീസ് മറിഞ്ഞ നിലയിൽ ബിഎംഡബ്ല്യു കാർ കണ്ടെത്തിയത്. ഡൽഹിയിലെ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളാണ് വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് വൃത്തം അറിയിച്ചു. ഡൽഹിയിലെ വിഐപി മേഖലയാണ് അക്ബർ റോഡ്. പരിക്കേറ്റ യുവതിയെ ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. Content Highlights: IAS Officers Daughter Injured As Her BMW Flips Over


from mathrubhumi.latestnews.rssfeed http://bit.ly/2HpxmVX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages