കാസര്‍ഗോഡ് : പെരിയ ഇരട്ടക്കൊലപാതകത്തില്‍ രണ്ട് സിപിഎം നേതാക്കള്‍ അറസ്റ്റില്‍. ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍. കല്ല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളെ രക്ഷപെടാനും തെളിവ് നശിപ്പിക്കാനും സഹായിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ഇരുവരെയും ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയതായി അഭിഭാഷകനാണ് മാധ്യമങ്ങളെ അറിയിച്ചത്.
from mangalam.com http://bit.ly/2HntL9J
via IFTTT
No comments:
Post a Comment