കടബാധ്യത: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 25, 2019

കടബാധ്യത: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

കല്പറ്റ: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. പനമരം നീര്‍വാരത്ത് കര്‍ഷക നായ വി.ഡി. ദിനേശാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ദിനേശന് കടുത്ത സാമ്പത്തീക ബാധ്യതയുണ്ടായിരുന്നുവെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. വിവിധ ബാങ്കുകളില്‍ നിന്നും വായ്പ എടുത്തിരുന്ന കര്‍ഷകന് ജപ്തി നോട്ടീസും ലഭിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

എന്നാല്‍, ഇയാളുടെ വായ്പകളുടെ വിശദീകരണങ്ങളെ സംബന്ധിച്ച് ബാങ്കുകളില്‍ നിന്നും ഇതുവരെ വിവരം ലഭ്യമായിട്ടില്ല.



from mangalam.com http://bit.ly/2X4L1Hn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages