ചായയില്‍ ഉറക്കഗുളിക: ഉദ്യോഗസ്ഥരെ മയക്കിക്കിടത്തി ജയിൽചാടാൻ ശ്രമം‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 1, 2019

ചായയില്‍ ഉറക്കഗുളിക: ഉദ്യോഗസ്ഥരെ മയക്കിക്കിടത്തി ജയിൽചാടാൻ ശ്രമം‌

കണ്ണൂർ∙ ഉദ്യോഗസ്ഥരെ ഉറക്കിക്കിടത്തി ജയിൽ ചാടാൻ തടവുകാരുടെ ശ്രമം. കണ്ണൂർ ജില്ലാ ജയിലിലാണു സംഭവം. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കു ചായയിൽ ഉറക്കഗുളിക ചേർത്തുനൽകിയശേഷം തടവുചാടാൻ മൂന്നു റിമാൻഡ് തടവുകാരാണു ശ്രമിച്ചത്. Jail Break Attempt In Kannur Prison, Sleeping Pills In Tea

from Top News http://bit.ly/2UF6QLF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages