അനില്‍ അംബാനി ഗ്രൂപ്പ് റേഡിയോ ബിസിനസ് വില്‍ക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

അനില്‍ അംബാനി ഗ്രൂപ്പ് റേഡിയോ ബിസിനസ് വില്‍ക്കുന്നു

മുംബൈ: അനിൽ അംബാനി തന്റെ റേഡിയോ ബിസിനസ് സംരംഭം വിൽക്കുന്നു. പ്രമുഖ മാധ്യമസ്ഥാപനത്തിന് 1200 കോടി രൂപയ്ക്കാണ് ബിസിനസ് കൈമാറുന്നതെന്ന് അനിൽ അംബാനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. അംബാനിയുടെ എന്റർടെയ്ൻമെന്റ് കമ്പനിയായ റിലയൻസ് ബ്രോഡ്കാസ്റ്റ് നെറ്റ് വർക്ക് ലിമിറ്റഡ് 24 ശതമാനം ഓഹരി ജാഗരൺ പ്രകാശൻ ലിമിറ്റഡിന് കൈമാറാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ഇതുമായി രേഖകളൊന്നും ഒപ്പിട്ടിട്ടില്ലെന്ന് ജാഗരൺ പ്രകാശൻ ലിമിറ്റഡ് വ്യക്തമാക്കി. അനിൽ അംബാനി ഗ്രൂപ്പിന്റെ ബാധ്യതകൾ തീർക്കുന്നതിന്റെ ഭാഗമായാണ് റിലയൻസ് ക്യാപിറ്റലിന് കീഴിലുള്ള പലസംരംഭങ്ങളും വിറ്റൊഴിയുന്നത്. Anil Ambani In Talks To Sell Radio Unit


from mathrubhumi.latestnews.rssfeed http://bit.ly/2HFCgOX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages