തിരുവനന്തപുരം: ഉത്തരക്കടലാസ് ചിതലരിച്ചതിനെ തുടര്‍ന്ന് രണ്ടു പരീക്ഷകള്‍ വീണ്ടും നടത്താന്‍ പിഎസ്‌സി തീരുമാനിച്ചു. എക്സൈസ് വകുപ്പിലെ വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലാണ് പരീക്ഷ.
പി എസ് സി ആസ്ഥാനത്തെ ഭിത്തിയിലെ നനവ് മൂലമാണ് ഒന്നര വര്‍ഷം മുന്‍പ് നടന്ന പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ ചിതലരിച്ചത്. പുതിയ തീയതി പിന്നീട് തീരുമാനിക്കും.
from mangalam.com http://bit.ly/2WekdHz
via IFTTT
No comments:
Post a Comment