ബിന്‍ ലാദന്‍റെ സ്റ്റിക്കര്‍ പതിച്ചത് സ്വന്തം ഇഷ്ടപ്രകാരമെന്ന് യുവാവിന്‍റെ മൊഴി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 11, 2019

ബിന്‍ ലാദന്‍റെ സ്റ്റിക്കര്‍ പതിച്ചത് സ്വന്തം ഇഷ്ടപ്രകാരമെന്ന് യുവാവിന്‍റെ മൊഴി

കൊല്ലപ്പെട്ട ഭീകരന്‍ ഉസാമ ബിന്‍ലാദന്റെ ചിത്രം കാറില്‍ പതിച്ച യുവാവിനെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. സ്വന്തം ഇഷ്ടപ്രകാരമാണ് ആഗോള ഭീകരന്റെ സ്റ്റിക്കര്‍ വാഹനത്തില്‍ പതിച്ചതെന്നാണുയുവാവിന്റെ മൊഴി. Kollam Police seizes car with Osama Bin Laden sticker .

from Top News http://bit.ly/2DNLPZI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages