ലങ്കന്‍ സേനാമേധാവിയുടെ വെളിപ്പെടുത്തല്‍; അഭിപ്രായം പറയേണ്ടത് എന്‍ഐഎ: ഡിജിപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 11, 2019

ലങ്കന്‍ സേനാമേധാവിയുടെ വെളിപ്പെടുത്തല്‍; അഭിപ്രായം പറയേണ്ടത് എന്‍ഐഎ: ഡിജിപി

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ 250 ലേറെ പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കേരളത്തില്‍ എത്തിയിരുന്നെന്ന ശ്രീലങ്കന്‍ സൈനിക മേധാവി ലഫ്. ജനറല്‍ മഹേഷ് സേനാനായകെയുടെ പ്രതികരണത്തിന് അഭിപ്രായം പറയേണ്ടത് എന്‍ഐഎ ആണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ.

from Top News http://bit.ly/2JfMnuT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages