തിരുവനന്തപുരത്ത് വ്യാപാര സ്ഥാപനത്തില്‍ വന്‍ തീ പിടിത്തം; ആളുകളെ ഒഴിപ്പിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 21, 2019

തിരുവനന്തപുരത്ത് വ്യാപാര സ്ഥാപനത്തില്‍ വന്‍ തീ പിടിത്തം; ആളുകളെ ഒഴിപ്പിക്കുന്നു

തിരുവനന്തപുരം : തിരുവനന്തപുരത്ത് പവര്‍ഹൗസ് റോഡിന് സമീപം വ്യാപാര സ്ഥാപനത്തില്‍ വന്‍ തീ പിടിത്തം. അഗ്നിശമന സേനയുടെ അഞ്ചോളം യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്.

ഓവര്‍ബ്രിഡ്ജിന് സമീപത്തുള്ള ചെല്ലം അമ്പര്‍മല മാര്‍ട്ട് എന്ന വ്യാപാര സ്ഥാപണത്തിലാണ് രാവിലെ 9.45 ഓടെ തീ പിടിത്തം ഉണ്ടായത്. അഞ്ചോളം ഫയര്‍ഫോഴ്‌സ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ പിടിച്ച കെട്ടിടത്തിനുള്ളില്‍ ആരും ഇല്ലെന്നാണ് ഫയര്‍ഫോഴസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

അപകട സാധ്യത കണക്കിലെടുത്ത് ആളുകളെ പ്രദേശത്തു നിന്നും ഒഴിപ്പിക്കുകയാണ്.



from mangalam.com http://bit.ly/2Wev5oJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages