യുഎസില്‍ ഇന്ത്യക്കാരനും മൂന്ന് ഇന്ത്യന്‍ വംശജരും കൊല്ലപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 1, 2019

യുഎസില്‍ ഇന്ത്യക്കാരനും മൂന്ന് ഇന്ത്യന്‍ വംശജരും കൊല്ലപ്പെട്ടു

ന്യൂഡൽഹി: അമേരിക്കയിൽ ഒരു ഇന്ത്യക്കാരനും മൂന്ന് ഇന്ത്യൻ വംശജരും കൊല്ലപ്പെട്ടു.വിദേശകാര്യമന്ത്രി സുഷമസ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സിൻസിനാറ്റിയിൽ നടന്ന സംഭവത്തെ കുറിച്ച് ഞായറാഴ്ച യുഎസിലെ ഇന്ത്യൻ അംബാസിഡർ ഔദ്യോഗികമായി അറിയിച്ചതായി സുഷമസ്വരാജ് ട്വീറ്റ് ചെയ്തു. Indian Ambassador in United States @IndianEmbassyUS has informed me about the killing of four persons in Cincinnati on Sunday evening. One of them was an Indian national on a visit to US while others were persons of Indian origin. /1 — Chowkidar Sushma Swaraj (@SushmaSwaraj) April 30, 2019 കൊലപാതകത്തിന് കാരണം വംശീയ വിദ്വേഷമാകാനുള്ള സാധ്യത സുഷമസ്വരാജ് തള്ളിക്കളഞ്ഞു. യുഎസ് സന്ദർശനത്തിനെത്തിയതായിരുന്നു കൊല്ലപ്പെട്ട ഇന്ത്യക്കാരൻ. മറ്റു മൂന്നു പേരും ഇന്ത്യൻ വംശജരാണ്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതായും ന്യൂയോർക്കിലെ ഇന്ത്യൻ കൗൺസൽ ജനറൽ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതായും സുഷമസ്വരാജ് കൂട്ടിച്ചേർത്തു. The matter is under investigation by the Police but it is not a hate crime. Our Consul General in New York is coordinating with the concerned authorities and will keep me informed me on this. @IndiainNewYork /2 — Chowkidar Sushma Swaraj (@SushmaSwaraj) April 30, 2019 Content Highlights: 1 Indian,3 Indian-Origin Persons Killed In US Cincinnati


from mathrubhumi.latestnews.rssfeed http://bit.ly/2DHHuXX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages