വാരാണസിയിൽ മോദിക്കെതിരെ എസ്പി സ്ഥാനാർഥി മുൻ ബിഎസ്എഫ് ജവാൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 4, 2019

വാരാണസിയിൽ മോദിക്കെതിരെ എസ്പി സ്ഥാനാർഥി മുൻ ബിഎസ്എഫ് ജവാൻ

ലക്നൗ∙ മോദിക്കെതിരെ വാരാണസിയിൽനിന്നു മൽസരിക്കുന്ന ശാലിനി യാദവിനെ എസ്പി മാറ്റി. പകരം ബിഎസ്എഫ് ജവാനായിരുന്ന തേജ് ബഹദൂർ യാദവിനെ പ്രഖ്യാപിച്ചു. ബിഎസ്എഫിലെ മോശം ഭക്ഷണത്തെക്കുറിച്ചു വിഡിയോയിലൂടെ പുറത്തുവിട്ട ജവാനാണു തേജ് ബഹദൂർ യാദവ്. Varanasi Election News, Election 2019, ex-BSF constable Tej Bahadur Yadav, SP BSP RLD

from Top News http://bit.ly/2XSrmdG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages