പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റ് രസീതുകള്‍ ആദ്യമെണ്ണണമെന്ന ആവശ്യം തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 22, 2019

പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റ് രസീതുകള്‍ ആദ്യമെണ്ണണമെന്ന ആവശ്യം തള്ളി

ന്യൂഡല്‍ഹി: വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. തുടര്‍ന്ന് വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന വോട്ടുകള്‍ എണ്ണും. അതിന് ശേഷമാത്രമേ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള അഞ്ച് പോളിങ്ങ് സ്‌റ്റേഷനുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണുകയൊള്ളു.

കഴിഞ്ഞ ദിവസമാണ് വിവിപാറ്റ് മെഷിനുകളെക്കുറിച്ചുള്ള ആശങ്ക അറിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടപ്പോഴാണ് പ്രതിപക്ഷ നേതാക്കള്‍ ഇത്തരത്തില്‍ ആവശ്യമുന്നയിച്ചിരുന്നു. 50 ശതമാനം വിവിപാറ്റ് രസീതുകളും എണ്ണുമെന്നും ഒത്തുനോക്കുമ്പോള്‍ പൊരുത്തക്കേട് കണ്ടെത്തിയാല്‍ മുഴുവന്‍ രസീതുകളും ഒത്തുനോക്കണമെന്ന് കമ്മീഷനോട് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. വിവിപാറ്റ് കണക്ക് അന്തിമമാക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.



from mangalam.com http://bit.ly/2Jvj0pv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages