ഈ ആണുങ്ങള്‍ മാത്രം അവിടെപ്പോയിട്ട് എന്തുചെയ്യാനാ..? തൃശ്ശൂര്‍ പൂരം ആണുങ്ങളുടേത് മാത്രമെന്ന് റിമ കല്ലിങ്കല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

ഈ ആണുങ്ങള്‍ മാത്രം അവിടെപ്പോയിട്ട് എന്തുചെയ്യാനാ..? തൃശ്ശൂര്‍ പൂരം ആണുങ്ങളുടേത് മാത്രമെന്ന് റിമ കല്ലിങ്കല്‍

തൃശൂര്‍ പൂരം ആണുങ്ങളുടേത് മാത്രമാണെന്ന് നടി റിമ കല്ലിങ്കല്‍. ഒരു അഭിമുഖത്തിലാണ് റിമ പൂരമടക്കമുളള കാര്യങ്ങളിലെ സ്ത്രീ വിവേചനത്തെക്കുറിച്ച് പറഞ്ഞത്.

വിദേശത്തൊക്കെ വലിയ വലിയ ഫെസ്റ്റിവലുകള്‍ നടക്കുമ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമാണോ വരുന്നതെന്നും റിമ ചോദിക്കുന്നു.
'തൃശൂര്‍ പൂരം ശരിക്കും ആണുങ്ങളുടേത് മാത്രമാണ്. കഷ്ടമാണ്. വിദേശ രാജ്യങ്ങളില്‍ ഫെസ്റ്റിവല്‍സ് നടത്തുമ്പോള്‍ ആണുങ്ങള്‍ മാത്രമല്ല, പെണ്ണുങ്ങളും വരുന്നുണ്ട്. അപ്പോള്‍ ഇവിടെ ഒരു പ്രശ്‌നമുണ്ട്. തിരക്ക് കാരണം പേടിയാണ്.

അമ്പലങ്ങള്‍, പൊതു സ്ഥലങ്ങളിലൊക്കെ പോകുമ്പോള്‍ ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചാണെങ്കിലല്ലേ ഒരു രസമുള്ളു? അല്ലാതെ ആണുങ്ങള്‍ മാത്രം അവിടെ പോയിട്ട് എന്താ ചെയ്യുന്നേ? എനിക്ക് മനസിലാകുന്നില്ല. എല്ലാവരും ഒരുമിച്ച് കൂടുക എന്നതാണല്ലോ ഉത്സവമെന്നും റിമ ചോദിക്കുന്നു.



from mangalam.com http://bit.ly/2HkK1tv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages