ചെന്നൈ : തമിഴ്‌നാട്ടില്‍ പുഴയോരത്ത് 3000 ലേറെ ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുത്തൂറപ്പൂണ്ടിയിലെ പുഴയോരത്താണ് ചാക്കില്‍ കെട്ടിയ നിലയില്‍ ആധാറുകള്‍ കണ്ടെത്തിയത്. പുഴയില്‍ കുളിയ്ക്കാനെത്തിയ കുട്ടികളാണ് പുഴയോരത്ത് ആധാര്‍ കാര്‍ഡുകള്‍ കണ്ടത്. കുട്ടികള്‍ ഇക്കാര്യം മുതിര്‍ന്നവരുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു.
from mangalam.com http://bit.ly/2W601Yk
via IFTTT
No comments:
Post a Comment